Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ മാസപ്പിറവി കണ്ടില്ല, ബലി പെരുന്നാള്‍ പ്രഖ്യാപനം തിങ്കളാഴ്ച

കോഴിക്കോട്  - ഞായറാഴ്ച കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി ഖാദിമാര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ബലിപെരുന്നാള്‍ പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവും.

 

Latest News