Sorry, you need to enable JavaScript to visit this website.

ജിദ്ദ മുന്‍ പ്രവാസി അബൂബക്കര്‍ ബാവ നിര്യാതനായി

കോഴിക്കോട്- ചെമ്മങ്ങാട് സി.പി. ഹൗസിലെ സീതിവീട്ടില്‍ അബൂബക്കര്‍ ബാവ  (68) നിര്യാതനായി. ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്നു.
പരേതരായ വടേരി മമ്മദ് കോയയുടെയും സീതി വീട്ടില്‍ ഫാത്തിമ്മമ്മെയുടയും മകനാണ്.
ഭാര്യ:പള്ളിവീട്ടില്‍ സെനിയ. മക്കള്‍:നാസിഫ് (ദമ്മാം), നിഹ്‌സാന്‍ (റിയാദ് ).
മരുമക്കള്‍: കത്യസ്സന്‍ വീട്ടില്‍ മിന്‍ഹ, കറുത്തേടത്ത് റഫ.സഹോദരങ്ങള്‍: എസ്.വി. അബ്ദുസമദ്, എസ്.വി. ആമിനബി, പരേതരായ മൊല്ലാന്റകം അവറാന്‍ കോയ, കുഞ്ഞഹമ്മദ് കോയ.

 

Latest News