കോഴിക്കോട്- സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ഏറേക്കാലം പ്രവാസിയായിരുന്ന മാത്തോട്ടം സ്വദേശി സുബ്രാഹിം വീട്ടില്‍ ഷാജഹാന്‍(52) നിര്യാതനായി. ഇലക്ട്രീഷ്യനായിരുന്നു.
പരേതനായ മന്താലിന്റകം മുഹമ്മദിന്റയും സുബ്രാഹിം വീട് സുലൈഖയുടെയും മകനാണ്.
ഭാര്യ : ആസിഫത്ത്.മകള്‍ : ഹിബ.സഹോദരങ്ങള്‍ : അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് റിയാസ്.