തലശ്ശേരി- തലശ്ശേരി നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ ആമിനാ മാളിയേക്കലിന്റെ ഭര്‍ത്താവ് പി. വി. ഹമീദ് (കുട്ടു- 81) നിര്യാതനായി.
പിതാവ്: പരേതനായ ടി. സി. ആബൂട്ടി. മാതാവ്: പരേതയായ പി. വി. ഹലീമ. സഹോദരങ്ങള്‍: പി. വി. ഖാലിദ്, പി. വി. അബ്ദുല്‍ റഷീദ്, പി. വി. സിറാജുദ്ധീന്‍ (മുന്‍ ജോയിന്റ് സെക്രട്ടറി, കേരള ക്രിക്കറ്റ് അസോസിയേഷന്‍), പരേതരായ പി. വി. മന്‍സൂര്‍, പി. വി. റംല, പി. വി. ആയിഷ.
ഖബറടക്കം ശനിയാഴ്ച മഗ്‌രിബിന് അയ്യലത്ത് പള്ളി ഖബര്‍സ്ഥാനില്‍.