റിയാദ്- സൗദിയിലേക്ക് പുതിയൊരു ബിസിനസ്റ്റ് വിസ കൂടി ഏര്‍പ്പെടുത്തി. വിസിറ്റര്‍ ഇന്‍വെസ്റ്റര്‍ എന്ന പേരിലുള്ള വിസ അനുവദിക്കുമെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചത്.
വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വിസയുടെ ലക്ഷം. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും.
يسعدنا الإعلان عن اطلاق تأشيرة زيارة الأعمال للمستثمرين الأجانب "مستثمر زائر" بالتعاون مع @ksamofaen.
— وزارة الاستثمار (@MISA) June 7, 2023
أطلق العنان لإمكانات لا حدود لها في #السعودية، مملكة الفرص.
للتعرف أكثر على المشهد الاستثماري المزدهر في المملكة:https://t.co/NCuMGv4Vkt pic.twitter.com/t9UeLHCI4X