Sorry, you need to enable JavaScript to visit this website.

സസ്‌പെന്‍ഷനിലായ അംഗന്‍വാടി ടീച്ചര്‍ തൂങ്ങിമരിച്ചു

കല്‍പ്പറ്റ - സഹപ്രവര്‍ത്തകയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അംഗന്‍വാടി ടീച്ചര്‍ തൂങ്ങിമരിച്ചു. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലജയും അംഗന്‍വാടിയിലെ സഹപ്രവര്‍ത്തകയും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുണ്ട്. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News