Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂരില്‍ എംഡിഎംഎയുമായി   രണ്ടു യുവതികള്‍ അറസ്റ്റില്‍

തൃശൂര്‍- തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി പ്രിയ, തൃശൂര്‍ സ്വദേശി സുരഭി എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ പക്കല്‍ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രിയ ഫാഷന്‍ ഡിസൈനറാണ്. സുരഭി ഫിറ്റ്‌നസ് ട്രെയിനറുമാണ്.

Latest News