Sorry, you need to enable JavaScript to visit this website.

1947 നുശേഷം പാര്‍ലമെന്റിന്റെ ആദ്യ ദിവസം ഇങ്ങനെ വേണ്ടിയിരുന്നു-കപില്‍ മിശ്ര

ന്യൂദല്‍ഹി- 1947 നുശേഷം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പാര്‍ലമെന്റ് സെഷന്‍ ഇതുപോലെ ആയിരുന്നുവേണ്ടിയിരുന്നതെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാര്‍ലമെന്റെ കെട്ടിടും ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് കപില്‍ മിശ്ര ഈ ചിത്രവും കമന്റും ട്വീറ്റ് ചെയ്തത്. ധീരന്മാരായ നമ്മുടെ പൂര്‍വികരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നരേന്ദ്ര മോഡിക്ക് മാത്രമാണ് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News