Sorry, you need to enable JavaScript to visit this website.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചു

തൃശൂര്‍-കുന്നംകുളത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചു. ചൂണ്ടല്‍ പൂതറ വീട്ടില്‍ സല്‍ഗ  രഞ്ജിത്ത് ദമ്പതികളുടെ 32 ദിവസം  മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ശനി പുലര്‍ച്ചയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News