ന്യൂദല്‍ഹി- കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്ന പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി.ആര്‍.ഗവായി ഇക്കാര്യം പറഞ്ഞത്.
പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധിക വിവാഹ മോചനങ്ങളും പ്രണയ വിവാഹങ്ങളില്‍നിന്നാണെന്ന് അദ്ദേഹം പറഞ്ഞത്.
കേസില്‍ മധ്യസ്ഥം തുടരാന്‍ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)