Sorry, you need to enable JavaScript to visit this website.

ആകാശച്ചുഴിയില്‍ പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വഴിതരിച്ചുവിട്ടു

ദോഹ- ആകാശച്ചുഴിയില്‍ പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്കുള്ള ക്യുആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടതും വിമാനത്തിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേറ്റതും.
777-300 ബോയിംഗ് വിമാനമാണ് ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിനായി വിമാനം ബാങ്കോക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News