Sorry, you need to enable JavaScript to visit this website.

കർണാടകയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ, നടന്നത് കടുത്ത മത്സരം

ബംഗളൂരു- കർണാടകയിൽ കോൺഗ്രസിന് നേരിയ ഭൂരിപക്ഷമുള്ള ഫലം പ്രവചിച്ച് മൂന്ന് എക്‌സിറ്റ് പോളുകൾ. ജനതാദൾ എസ് ആയിരിക്കും കർണാടകയിലെ കിംഗ് മേക്കർ എന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. കൂടുതൽ എക്‌സിറ്റ് പോളുകളുടെ ഫലം ഉടൻ പുറത്തുവരും. അതേസമയം, മൂന്ന് എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് കൃത്യമായ മേല്‍ക്കൈ പ്രവചിക്കുന്നുണ്ട്. ജെ.ഡി.എസിന് ഇരുപതിലേറെ സീറ്റുകളാണ് പ്രവചനം. ഇത് ശരിയാവുകയാണെങ്കില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജെ.ഡി.എസിനായിരിക്കും നിര്‍ണായക പങ്കുവഹിക്കാനുണ്ടാകുക. 

P-Marq-Republic exit poll results

BJP: 85-100

Congress: 94-108 

JD(S): 24-32

 Others: 2-6 

Jan Ki Baat predictions

BJP: 94-117 | Congress: 91-106 | JD(S): 14-24 | Others: 0-2 

 News Nation-CGS predictions

BJP: 114 | Congress: 86 | JD(S): 21 | Others: 3 

Zee News Matrize predictions

BJP: 79-94 | Congress: 103-118 | JD(S): 25-33 | Others: 2-5 

TV9 Bharatvarsh-Polstrat predictions

BJP: 88-98 | Congress: 99-109 | JD(S): 21-26| Others: 0-4

P-Marq-Republic predicts hung assembly

BJP: 85-100| Congress: 94-108 | JD(S): 24-32| Others: 2-6 | 

Latest News