Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുങ്ങിമരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തു

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽറൈഥിലെ വാദി ലജബിൽ മുങ്ങിമരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. മൃതദേഹത്തിനു വേണ്ടിയുള്ള തിരച്ചിലിൽ വളണ്ടിയർ സംഘവും പങ്കെടുത്തതായി സിവിൽ ഡിഫൻസ് പറഞ്ഞു.
 

Latest News