Sorry, you need to enable JavaScript to visit this website.

സി.ഐ.സിയിൽനിന്ന് സമസ്ത പോഷക സംഘടന ഭാരവാഹികൾ രാജിവെച്ചു

കോഴിക്കോട്- സമസ്തയുടെ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് കോളേജസ് ഓഫ് ഇസ്്‌ലാമിക് കോർഡിനേഷ(സി.ഐ.സി)നിൽനിന്ന് സമസ്ത പോഷക സംഘടന ഭാരവാഹികൾ രാജിവെച്ചു. പൂക്കോയ തങ്ങൾ അൽ ഐൻ, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, ഇസ്മായിൽ കുഞ്ഞുഹാജി മാനാർ, ഇബ്രാഹീം ഫൈസി പേരാൽ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, എസ്. മുഹമ്മദ് ദാരിമി വയനാട് എന്നിവരാണ് രാജിവെച്ചത്. നേരത്തെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ.കെ ആലിക്കുട്ടി മുസ്ലിയാർ എന്നിവരും രാജിവെച്ചിരുന്നു.
 

Latest News