Sorry, you need to enable JavaScript to visit this website.

വി. മുരളീധരനും സൗദി മന്ത്രിയും റിയാദില്‍ ചര്‍ച്ച നടത്തി

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി വലീദ് അല്‍ഖുറൈജിയും റിയാദില്‍ ചര്‍ച്ച നടത്തുന്നു.

റിയാദ് - ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി വലീദ് അല്‍ഖുറൈജിയും ചര്‍ച്ച നടത്തി. റിയാദില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് വി. മുരളീധരനെ സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി സ്വീകരിച്ചത്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News