ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഞായറാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രവിലെ 5.15 നായിരുന്നു ഭൂചലനമെന്നും അഞ്ച് കി.മീ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രമെന്നും ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Earthquake of Magnitude:4.1, Occurred on 30-04-2023, 05:15:34 IST, Lat: 35.06 & Long: 74.49, Depth: 5 Km ,Location: Jammu and Kashmir, India for more information Download the BhooKamp App https://t.co/X8YU1Z1DK0@Dr_Mishra1966 @Ravi_MoES @Indiametdept @ndmaindia pic.twitter.com/oNQ4TNPaSy
— National Center for Seismology (@NCS_Earthquake) April 30, 2023