Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെജ്രിവാളിന്റെ വസതിക്ക് മുകളിൽ ഡ്രോൺ, അന്വേഷണം തുടങ്ങി

ന്യൂദൽഹി- ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുകളിൽ ഡ്രോൺ കണ്ടതായി പോലീസ്. സിവിൽ ലൈൻസ് ഏരിയയിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ കണ്ടതായി വിവരം ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
 

Latest News