രൂപ്നഗര്‍-പഞ്ചാബില്‍ ആയുധവുമായി ഗുരുദ്വാരയില്‍ പ്രവേശിച്ചയാള്‍ പുരോഹിതന്മാരെ ആക്രമിച്ചു. രൂപ്‌നഗര്‍ ജില്ലയിലെ ഗുരുദ്വാരയില്‍ ഗുര്‍ബാനി വായിക്കുകയായിരുന്ന പുരോഹിതന്മാരെയാണ് ആക്രമിച്ചത്.
അക്രമിയെ പിന്നീട് ഗുരുദ്വാരക്കകത്തുവെച്ചുതന്നെ പോലീസ് പിടികൂടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് രൂപ്നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വിവേക് ഷീല്‍ സോണി പറഞ്ഞു.
ਦਸਮ ਪਿਤਾ ਸਾਹਿਬ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਦੇ ਛੋਟੇ ਸਾਹਿਬਜ਼ਾਦੇ ਬਾਬਾ ਜੋਰਾਵਰ ਸਿੰਘ ਜੀ ਬਾਬਾ ਫਤਹਿ ਸਿੰਘ ਜੀ ਉਨ੍ਹਾਂ ਦੇ ਉਨ੍ਹਾਂ ਦੇ ਮਾਤਾ ਗੁਜਰ ਕੌਰ ਜੀ ਦੀ ਚਰਨ ਛੋਹ ਪ੍ਰਾਪਤ ਗੁਰਦੁਆਰਾ ਸ੍ਰੀ ਕੋਤਵਾਲੀ ਸਾਹਿਬ ਮੋਰਿੰਡਾ ਵਿਖੇ ਅਖੰਡ ਪਾਠ ਦੀ ਚੱਲ ਰਹੀ ਲੜੀ ਮੌਕੇ ਪਾਠੀ ਸਿੰਘਾਂ ਦੇ ਅਤੇ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਬੇਅਦਬੀ ਕੀਤੀ ਗਈ। pic.twitter.com/9K5EsObZJa
— Cheema_22 (@GurinderCheema1) April 24, 2023