പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രണ്ട് വനിതാ പൈലറ്റുമാരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. മലനിരകള്‍ നിറഞ്ഞ ഗില്‍ജിതിലേക്ക് സുരക്ഷിതമായി വിമാനം പറത്തിയ വനിതകളെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു ട്വീറ്റ്.
ക്യാപ്റ്റന്‍ മറിയം മസൂദ്, ഫസ്റ്റ് ഓഫീസര്‍ ശുമൈല മസ്ഹര്‍ എന്നിവര്‍ വടക്കന്‍ മലനിരകളിലേക്ക് അനായാസം വിമാനം പറത്തിയെന്നും വളരെയേറെ സുക്ഷ്മതയും വിദ്യകളും ആവശ്യമായ മേഖലയാണിതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ഫോട്ടോയ്ക്ക് ട്വിറ്ററില്‍ ആയിരക്കണക്കിനു ലൈക്കുകളാണ് ഉടന്‍തന്നെ ലഭിച്ചത്. 2700 പേര്‍ റിട്വീറ്റ് ചെയ്തു. വാനോളം പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും ധാരാളം.
ഫോട്ടോയ്ക്ക് ട്വിറ്ററില്‍ ആയിരക്കണക്കിനു ലൈക്കുകളാണ് ഉടന്‍തന്നെ ലഭിച്ചത്. 2700 പേര്‍ റിട്വീറ്റ് ചെയ്തു. വാനോളം പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും ധാരാളം.
The flight to Gilgit is very challenging and requires a lot of precision and technique. Our dynamic duo, Captain Maryam Masood and First Officer Shumaila Mazhar make it look so easy as they fly through the mountains celebrating the beauty of our northern areas! Way to go!! #PIA pic.twitter.com/UOQC8VbRUZ
— PIA (@Official_PIA) June 21, 2018