Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം വിമാനതാവളത്തിൽ പ്രവാസികൾക്കായി ഷോപ്പിംഗ് ഫെസ്റ്റിവെൽ

തിരുവനന്തപുരം-യാത്രക്കാർക്ക് 70 ദിവസം നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. സമ്മർ കാർണിവൽ എന്ന പേരിലുള്ള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം സീസൺ നാളെ(ഞായർ) തുടങ്ങും. ജൂലൈ രണ്ടിന് അവസാനിക്കും. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിലെ ഷോപ്പുകളിൽ 50% വരെ കിഴിവ് ഉൾപ്പെടെ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യുആർ കോഡ് വഴി ഓൺലൈൻ ഷോപ്പിങ്ങിനും അവസരമുണ്ട്.
 

Latest News