റിയാദ്-സൗദിയില്‍ വ്യാഴാഴ്ച ശവ്വാല്‍ പിറ കാണുമെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ, ആകാംക്ഷ വാനോളം ഉയര്‍ന്നരിക്കിയാണ്. പതിവിനു വിപരീതമായി ഇത്തവണ മാസപ്പിറവി സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൗദിയില്‍ സജീവമാണം.
ആകാശം മേഘാവൃതമല്ലെങ്കില്‍ വ്യാഴാഴ്ച തന്നെ ശവ്വാല്‍ പിറ കാണുമെന്നും വെള്ളിയാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്നും ഒരു വിഭാഗം ഗോളശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ യാതൊരു സാധ്യതയുമില്ലെന്ന് മറുവഭാഗം പറയുന്നു. എന്തായാലും ആകാംക്ഷയും ചര്‍ച്ചകളും ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. സൗദിയിലെ സുദൈറില്‍ 6.09 നും തുമൈറില്‍ 6.22 നുമാണ് അസ്തമയം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)