റിയാദ്- ഇന്ന് രാവിലെ റിയാദിലെ പാലത്തിൽനിന്ന് ബസ് താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി സിവിൽ ഡിഫൻസ് അതോറിറ്റി ട്വീറ്റ് ചെയ്തു.
باشر مدني #الرياض حادث سقوط حافلة من جسر، نتج عنه حالة وفاة وعدد من الإصابات تم نقلها إلى المستشفى بوساطة الجهة المختصة، وتنفيذ الجانب الوقائي بالتنسيق مع @eMoroor .
— الدفاع المدني السعودي (@SaudiDCD) April 13, 2023