തലശ്ശേരി- കഴിഞ്ഞ മാസം ദുബൈയില്‍ നിര്യാതനായ ഒ വി ഫഹീമിന്റെ മാതാവ് ഒ വി റോഡ് വാഴയില്‍ സാബിറ ഒ വി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാറയില്‍ അബൂട്ടി. മറ്റുമക്കള്‍: കദീജ ഫൈനാസ് ഒ വി, ഫാജിസ് ഒ വി, ഫന്‍സീം. മരുമക്കള്‍: മഹമൂദ് പൊന്നമ്പത്ത്, സിതാര ഫഹീം, സറീന ഫാജിസ്, തഹ്നിയ ഫന്‍സീം.