തൊടുപുഴ- ഇടുക്കിയില്‍ സ്വത്ത് ഭാഗം വെക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്. ഭാസ്‌കരന്‍ ആശുപത്രിയിലാണ്. സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇരുവരെയും മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)