വടകര- പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണ(53)നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകന്റെ വാട്‌സാപ്പ് സന്ദേശം പുറത്തായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം പോക്‌സോ വകുപ്പ് പ്രകാരമാണ് നടപടി.