Sorry, you need to enable JavaScript to visit this website.

ഫോണില്‍ നോക്കിയിരുന്നതിന് വീട്ടുകാരുടെ വഴക്ക് കേട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട് : ഫോണില്‍ തുടര്‍ച്ചയായി നോക്കിയിരുന്നതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ സ്വദേശിനി നന്ദന(17)യെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറ ജി ബി എച്ച് എസ് എസി-ല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നന്ദന.

 

Latest News