Sorry, you need to enable JavaScript to visit this website.

ഹജിന് അപേക്ഷിക്കാനുള്ള തീയതി നീട്ടാന്‍ സാധ്യതയില്ല, വെള്ളിയാഴ്ച അവസാനിക്കും

കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് അപേക്ഷിക്കാനുള്ള സമയ പരിധി വെള്ളിയാഴ്ച അവസാനിക്കും.കഴിഞ്ഞ മാസം 10 മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.ഇതുവരേ 16,000 ലേറേ അപേക്ഷകളാണ് ലഭിച്ചത്.ഇതില്‍ 70 വയസ് വിഭാഗത്തില്‍ 1119 പേരുണ്ട്. ഇവര്‍ക്ക് നേരിട്ട് അവസരം ലഭിക്കും.
 ഹജ് അപേക്ഷ സ്വീകരിക്കുന്ന തിയതി നീട്ടണമെന്നാവശ്യം ശക്തമാണ്.എന്നാല്‍ അപേക്ഷ സ്വീകരണം വൈകി ആരംഭിച്ചതിനാല്‍ ഇതിന് സാധ്യത കുറവാണ്.ഈ മാസം 17 മുതല്‍ ഹജ് നറുക്കെടുപ്പ് നടത്തണമെന്നാണ് കേന്ദ്ര ഹജ് കമ്മറ്റിയുടെ നിര്‍ദേശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News