Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പിക്ക് വമ്പൻ ലീഡ്

അഗർത്തല/കൊഹിമ - നാഗാലാന്റിലും ത്രിപുരയിലും ബി.ജെ.പിയുടെ കുതിപ്പ്. ബി.ജെ.പി ഇരു സംസ്ഥാനങ്ങളും തൂത്തുവാരുമെന്ന സൂചനയാണ് ആദ്യ ഫല ലീഡിംഗ് സൂചനകൾ നൽകുന്നത്. ത്രിപുരയിൽ 60-ൽ 40 ഇടത്തും ബി.ജെ.പി മുന്നിൽ നിൽക്കുമ്പോൾ നാഗാലാൻഡിൽ 55 സീറ്റിൽ 44 ഇടത്തും ബി.ജെ.പി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്.
 

Latest News