Sorry, you need to enable JavaScript to visit this website.

ജോയ് ആലുക്കാസിന്റെ മുന്നൂറിലധികം കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി ഡയറക്ടറേറ്റ് കണ്ടുകെട്ടി

തൃശൂര്‍ -  ജോയ് ആലുക്കാസിന്റെ മുന്നൂറിലധികം കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് കണ്ടുകെട്ടി.
 ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
 305.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ  ഡി കണ്ടുകെട്ടിയിരിക്കുന്നത്.
 ജോയ് ആലുക്കാസ് ഗ്രൂപ്പിന്  ഹവാലാ ഇടപാടില്‍ പങ്കുണ്ടെന്നും ഇഡി യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കുറിപ്പില്‍ പറയുന്നു.
 വിദേശ നാണ്യ ചട്ടമായ ഫെമയുടെ സെക്ഷന്‍ 4 ലംഘിച്ചതിനാണ് നടപടി എന്നും വ്യക്തമാക്കിയിട്ടുണ്ട്.
 ഇന്ത്യയില്‍നിന്ന് ദുബായിലേക്ക് ഹവാലയായി പണം എത്തിച്ചു എന്നും ഇ  ഡി പറയുന്നു.

 

Latest News