ഖുലൈസ്- ഖുലൈസ് കെഎംസിസി സംഘടിപ്പിച്ച വിജ്ഞാന വിനോദ യാത്രക്ക് തായിഫ് കെഎംസിസിയുടെ ഊഷ്മള സ്വീകരണം. കുടുംബിനികളും കുട്ടികളും ഖുലൈസ് കെഎംസിസി നേതാക്കളും അടങ്ങിയ സംഘത്തിന് തായിഫ് ഉനൂദ് പാര്‍ക്കില്‍ കേക്കിന്റെ മധുരം നല്‍കി സ്വീകരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സൗഹൃദ സംഗമം നടത്തി. ചരിത്ര സ്ഥലങ്ങളും വിനേദ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. തായിഫിലെ യാത്രയിലുടനീളം സേവന നിരതരായും വഴികാട്ടിയായും തായിഫ് കെഎംസിസി നേതാക്കള്‍ അനുഗമിച്ചു.
സ്വാലിഹ് നാലകത്ത്, ശരീഫ് മണ്ണാര്‍ക്കാട്, സലാം പുല്ലാളൂര്‍, ബഷീര്‍ താനൂര്‍, അഷറഫ് താനാളൂര്‍, അലി ഒറ്റപ്പാലം,സക്കീര്‍ മങ്കട, മുഹമ്മദാലി തങ്കര,ശിഹാബ് കുളപ്പുറം, മുഹമ്മദ് ഷാ വാഴക്കാട്, കരീം മൗലവി,ഉമ്മര്‍ മണ്ണാര്‍ക്കാട്,ഇബ്രാഹീം വന്നേരി,റഷീദ് എറണാങ്കുളം,അസീസ് കൂട്ടിലങ്ങാടി,ഷുക്കൂര്‍ ഫറോഖ്,നാസര്‍ ഓജര്‍,റാഷിഖ് മഞ്ചേരി,സലീന ഇബ്രാഹീം,ജസീന റാഷിഖ്,അഷ്‌റഫ് പെരുവള്ളൂര്,അന്‍സാര്‍ പെരുവള്ളൂര്, സഫീര്‍ വള്ളിക്കപറ്റ,സക്കീര്‍ അച്ചായിതൊടി,ജാബിര്‍ മലയില്‍,മയമ്മാലി പട്ടാമ്പി,നിസാര്‍ മണ്ണാര്‍ക്കാട്,ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്‍കി
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)