Sorry, you need to enable JavaScript to visit this website.

സൗദി മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

തിരൂരങ്ങാടി- ദീർഘകാലം സൗദി പ്രവാസിയായിരുന്ന ചേളാരി ചെട്ടിപ്പടി സ്വദേശി ഷൗക്കത്ത് അലി നിര്യാതനായി. അൽ ഖസീം കെ.എം.സി.സിയുടെയും എസ്.വൈ.എസ് പ്രവർത്തകനുമായിരുന്നു. പരപ്പനങ്ങാടി മുനിസിപ്പൽ ആറാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായിരുന്നു.
 

Latest News