തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ ഒരാളെ പുറത്തെടുക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തകരുടെ ആഹ്ലാദം പറഞ്ഞറിയിക്കാനില്ല. ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് ഓരോ ജീവനുകളേയും അവര്‍ പുറത്തുവിട്ടത്. ബിബിസി ചിത്രീകരിച്ച, ആറ് അത്ഭുതകരമായ രക്ഷപ്പെടുത്തലുകളുടെ വീഡിയോ കാണാം. (bbc VIDEO)