റിയാദ്- അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി റിയാദില്‍ മരിച്ചു. മാള, ബ്ലാക്കല്‍, അനസിന്റെയും (സോണി കമ്പനി റിയാദ്) മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ് അബുവിന്റെ മകള്‍ ഷൈനിയുടെയും (റിയാദ് ആഫ്രിക്കന്‍ എംബസി സ്‌കൂള്‍ അധ്യാപിക) മകള്‍ ആമിന ജുമാന (21) യാണ് മരിച്ചത്. ഖബറടക്കം നാളെ ഉച്ചക്ക് റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റിയാദ് നൂറാ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ജുമാന. സഹോദരിമാര്‍ : യാരാ ജുഹാന , റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ).
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)