കേന്ദ്ര ബജറ്റിലെ ഇതുവരെയുള്ള പ്രഖ്യാപനത്തില്‍ വില കൂടുന്നവയും കുറയുന്നവയും അറിയാം :
സ്വര്‍ണ്ണത്തിനും വെള്ളിക്കും ഡയമണ്ടിനും വില കൂടും
വസ്ത്രങ്ങള്‍ക്കും സിഗരറ്റിനും വില കൂടും
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും
മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും
ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും
ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും