ജിദ്ദ- പ്രവാസി ഇന്ത്യക്കാരുടെ നികുതി സംബന്ധിച്ച സംശയങ്ങള്‍ക്ക് മുന്‍ പ്രവാസിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ശ്രീജിത്ത് കുനിയില്‍ മറുപടി നല്‍കുന്നു. പ്രവാസി ടാക്‌സ് ഈ മാസം 28ന് ശനിയാഴ്ച ഇന്ത്യന്‍ സമയം രണ്ടു മണിക്ക് സംഘടിപ്പിക്കുന്ന സൂം മീറ്റിംഗില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ഇന്ത്യയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ബാധകമാകുന്ന ആദായ നികുതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവഴി ലഭിക്കും. ശ്രീജിത്ത് കുനിയില്‍ നല്‍കുന്ന ക്ലാസിനുശേഷം സംശയ നിവാരണത്തിനും അവസരമുണ്ടാകും.
രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോം-ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)