ദമാം- സൗദി ജുബൈലിൽ മലയാളിയെ തമിഴ്‌നാട് സ്വദേശി കുത്തിക്കൊന്നു. മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ സ്വദേശി ചെറലിൽ മുഹമ്മദലിയാണ് തമിഴ്‌നാട് സ്വദേശിയായ മഹേഷിന്റെ കുത്തേറ്റ് മരിച്ചത്. ഒരേ കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. പോലീസ് അന്വേഷണം ആരംഭിച്ചു