തൃശൂര്‍- സാമൂഹിക, സേവന മേഖലകളില്‍ നിറഞ്ഞുനിന്ന വ്യവസായ പ്രമുഖന്‍ കെ.വി. മുഹമ്മദ് സക്കീറിന്റെ വേര്‍പാടിനു പിന്നാലെ മരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം സൗദി അറേബ്യയിലെ ദമാമില്‍ പ്രവാസിയായിരരുന്ന അദ്ദേഹം പിന്നീട് നാട്ടിലെത്തി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുകയായിരുന്നു. നിരന്തര വായന കൊണ്ടും ഉയര്‍ന്ന ചിന്തകൊണ്ടും സാമൂഹക മേഖലയിലെ സേവന സന്നദ്ധത കൊണ്ടും ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)