ജിദ്ദ- മക്കയിലും മദീനയിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റുമുണ്ടായി.
വരുംദിവസങ്ങളിലും കാലാവസ്ഥ മാറിമറിയാനിടയുള്ളതിനാല് തീര്‍ഥാടകരടക്കമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ومن تغطية الأمطار في مكة كان لنا أن ننقل العاصفة الرملية الجدارية تضرب مدينة جدة في السعودية 21-5 pic.twitter.com/pcRFE9SYh2
— كابتن غازي الزغيلان (@BenZugailan) May 21, 2018