കോഴിക്കോട്- ദുരന്ത നിവാരണ മോക്ക് ഡ്രില്ലില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍ .
മാവൂര്‍ പഞ്ചായത്ത് അംഗം കെ.ഉണ്ണികൃഷ്ണനാണ് പോലീസ് കസ്റ്റഡിയിലായത്. ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക് ഡ്രില്‍ കഴിഞ്ഞ് മടുങ്ങുകയായിരുന്ന 15 കാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സജീവ സിപിഎം പ്രവര്‍ത്തകനാണ് അറസ്റ്റിലായ പ്രതി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)