അല്‍ബാഹ - നഗരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. നഗരത്തിലെ തെരുവുകളിലും വാഹനങ്ങള്‍ക്കു മുകളിലും മഞ്ഞ് അടിഞ്ഞുകൂടിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നഗരവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— يوميات صحفي (@ShfyYwmyat) December 31, 2022