തായിഫ് - അല്‍ശഫയില്‍ മലഞ്ചെരിവില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരണപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹം പുറത്തെടുത്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)