ദോഹ - വാര്‍ത്താ ഏജന്‍സിയായ എ.പി തെരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍ (4-3-3 ശൈലിയില്‍). ഇംഗ്ലണ്ടിന്റെ ജൂഡ് ബെലിംഗാം ഒഴികെ എല്ലാവരും സെമിയിലെത്തിയ ടീമുകളില്‍ നിന്നാണ്. ബെലിംഗാമിന് 19 വയസ്സേയുള്ളൂ, എന്നാല്‍ ഫിഫ മികച്ച യുവ താരമായി തെരഞ്ഞെടുത്തത് അര്‍ജന്റീനയുടെ എന്‍സൊ ഫെര്‍ണാണ്ടസിനെയാണ് (21).
ഗോള്‍കീപ്പര്‍: ഡൊമിനിക് ലിവാകോവിച് (ക്രൊയേഷ്യ)
റൈറ്റ് ബാക്ക്: അശ്‌റഫ് ഹകീമി (മൊറോക്കൊ)
ലെഫ്റ്റ് ബാക്ക്: തിയൊ ഹെര്‍ണാണ്ടസ് (ഫ്രാന്‍സ്)
സെന്റര്‍ ബാക്ക്: ജോസ്‌കൊ ഗ്വാര്‍ദിയോള്‍ (ക്രൊയേഷ്യ)
സെന്റര്‍ ബാക്ക്: നിക്കൊളാസ് ഓടാമെന്റി (അര്‍ജന്റീന)
മിഡ്ഫീല്‍ഡര്‍: സുഫയാന്‍ അംറാബത് (മൊറോക്കൊ)
മിഡ്ഫീല്‍ഡര്‍: ജൂഡ് ബെലിംഗാം (ഇംഗ്ലണ്ട്)
മിഡ്ഫീല്‍ഡര്‍: ആന്റോയ്ന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ്)
സ്‌ട്രൈക്കര്‍: കീലിയന്‍ എംബാപ്പെ (ഫ്രാന്‍സ്)
സ്‌ട്രൈക്കര്‍: ലിയണല്‍ മെസ്സി (അര്‍ജന്റീന)
സ്‌ട്രൈക്കര്‍: യൂലിയന്‍ അല്‍വരേസ് (അര്‍ജന്റീന)