Sorry, you need to enable JavaScript to visit this website.

മുണ്ടക്കയം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോട്ടയം മുണ്ടക്കയം സ്വദേശി മന്‍ജേഷ് എബ്രഹാം (45) റിയാദില്‍ നിര്യാതനായി. സിറ്റി സിമന്റ് കമ്പനിയില്‍ പര്‍ച്ചേസിംഗ് ഓഫീസറായിരുന്നു. വണ്ടന്‍പതാല്‍ വേലിക്കകത്ത് തങ്കച്ചന്‍ കെ. കുര്യാക്കോസിന്റെയും മോളിക്കുട്ടിയുടെയും മകനാണ്. ഭാര്യ: പരുത്തുംപാറ പുളിമൂട്ടില്‍ ജിന്‍സി തോമസ് (യു.കെ), മക്കള്‍: ഹെബ, ഹന്ന. സഹോദരന്‍ ഷൈജേഷ് (സൗദി). സംസ്‌കാരം 19ന് വൈകിട്ട് വരിക്കാനി ന്യൂ ഇന്ത്യാ ചര്‍ച്ച ഓഫ് ഗോഡ് സെമിത്തേരിയില്‍.

 

Latest News