തിരുവനന്തപുരം-ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിരിക്കെ ക്രൈം ഹെല്‍പ് ലൈന്‍ നമ്പര്‍ ഓര്‍മിക്കണമെന്ന ആഹ്വാനവുമായി കേരള പോലീസ്.
സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സൈബര്‍ െ്രെകം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആണ് 1930. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേരള പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)