ദോഹ- പോര്‍ച്ചുഗലിനെ ലോകകപ്പില്‍ പുറത്താക്കന്‍ അവരുടെ ജഴ്‌സിയണിഞ്ഞ ശകുനക്കാരന്റെ വീഡിയോ വീണ്ടും. റൊണാള്‍ഡോ പുറത്തായ മത്സരത്തിനുശേഷം ഇയാളെ അഭിനന്ദിക്കുകയും ചുംബിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.
താന്‍ കണ്ട വലിയ സ്വപ്‌നങ്ങളുടെ അന്ത്യമാണ് സംഭവിച്ചതെന്നാണ് ലോകകപ്പില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് റൊണാള്‍ഡോയുടെ പ്രതികരണം.