ദേഹ- അറബ്, ആഫ്രിക്കന്‍ ലോകത്തെ ആദ്യമായി ലോകകപ്പ് സെമി ഫൈനലിലെത്തിച്ച മൊറോക്കോ ടീം വലിയ ആഹ്ലാദമാണ് മേഖലയിലാകെ സമ്മാനിച്ചിരിക്കുന്നത്.
പോര്‍ച്ചുഗലിനെതിരായ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഗ്രൗണ്ടിലിറങ്ങി കളിക്കാരോടൊപ്പം നൃത്തം ചെയ്യുന്ന ഉമ്മയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മലയാളികളടക്കം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.