Sorry, you need to enable JavaScript to visit this website.

ടിറ്റെ ബ്രസീല്‍ പദവി ഒഴിഞ്ഞു

ദോഹ - ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിനു പിന്നാലെ ടിറ്റെ പരിശീലക പദവി ഒഴിഞ്ഞു. 2014 ല്‍ ചുമതലയേറ്റ ടിറ്റെ രണ്ട് ലോകകപ്പുകളിലും ഉജ്വല ഫോമില്‍ ബ്രസീലുമായി വന്നെങ്കിലും ക്വാര്‍ട്ടറില്‍ പുറത്തായി. 2018 ല്‍ ബെല്‍ജിയത്തോടും ഇത്തവണ ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോടും.
 

Latest News