ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.
ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ
ബിജെപി 24-34
കോണ്‍ഗ്രസ് 30-40
ആം ആദ്മി 0
മറ്റുള്ളവര്‍ 48
ഇന്ത്യ ടിവി/മാട്രിസ്
ബിജെപി 35--40
കോണ്‍ഗ്രസ് 2631
ആം ആദ്മി 0
മറ്റുള്ളവര്‍ 00
ന്യൂസ് എക്‌സ്/ജന്‍കീ ബാത്ത്
ബിജെപി 32-40
കോണ്‍ഗ്രസ് 27-34
ആം ആദ്മി 0 0
മറ്റുള്ളവര്‍ 02-01
ഇടിജി ടിഎന്‍എന്‍
ബിജെപി 38
കോണ്‍ഗ്രസ് 28
ആം ആദ്മി 0
മറ്റുള്ളവര്‍ 02
റിപ്പബ്‌ളിക് ടിവി പി മാര്‍ക്യൂ
ബിജെപി 34-39
കോണ്‍ഗ്രസ് 28-33
ആം ആദ്മി 00- 01
മറ്റുള്ളവര്‍ 00