ജിസാന്‍- ജിസാന്‍ മേഖലയില്‍ കനത്ത തോതില്‍ ഇടിവെട്ടുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും മഴയുമുണ്ടാകും. ദൃശ്യക്ഷമത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.