Sorry, you need to enable JavaScript to visit this website.

യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വടകര: സ്വകാര്യ ആശുപത്രിയില്‍ ഒഫ്താല്‍മോളജി ട്രെയിനിംഗ് വിദ്യാര്‍ഥിനിയായ യുവതി തീവണ്ടി തട്ടി മരിച്ചു. വടകര പൂവാടന്‍ ഗെയ്റ്റിലാണ് സംഭവം. ഇരിങ്ങല്‍ സ്വദേശി ഗായത്രിയാണ് മരിച്ചത്. 

രാവിലെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു ഗായത്രി. പിതാവ്: ഇരിങ്ങലിലെ ചെറുവലത്ത് ബാബുരാജ്.

Latest News